ഈ ലേഖനത്തിൽ ഇന്ത്യയുടെ വളർച്ചയ്ക്ക് തടസ്സമായി നിൽക്കുന്ന ചില ഘടകങ്ങളെ കുറിച്ചാണ് പരാമർശിക്കുന്നത്. ലോക രാഷ്ട്രങ്ങളുമായി താരത്മ്യം ചെയുംമ്പോൾ ഇന്ത്യയുടെ സ്ഥാനം വല്ലുതാണ് പക്ഷെ എന്നും വികസിച്ചുകൊണ്ടിരിക്കുന്നു എന്ന സ്ഥാനം ഇന്ത്യക്കു സ്വന്തം. ഇന്ത്യയിൽ ഏറ്റവും ആദ്യം മാറ്റേണ്ടത് സംവരണമാണ്. എല്ലാ മനുഷ്യരും ഒന്നാണ് അവിടെ ജാതിക്കോ മതത്തിനോ നിറത്തിനോ യാതൊരു പ്രസക്തിയുമില്ല.
വിദേശ വികസിത രാജ്യങ്ങളിൽ മറ്റൊരു തൊഴിലിനോടു കൂടെയാണ് രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തുന്നത് പക്ഷെ ഇന്ത്യയിൽ രാഷ്ട്രീയം തന്നെ ഒരു തൊഴിലാണ്. ഒരിക്കൽ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ പറഞ്ഞു നിങ്ങൾ ഇന്ത്യയിൽ സംവരണം ഉള്ളവർക്ക് തൊഴിൽ നൽക്കുന്നു ഞങ്ങൾ അർഹതപെട്ടവർക്ക് നൽകുന്നു, ഈ വാക്കുകൾ നമ്മുക്ക് മാറ്റാൻ കഴിയണം.
വിദേശ രാജ്യങ്ങളിൽ വിദ്യാഭ്യാസയോഗ്യതകളുള്ളവർ നേതാക്കന്മാരാകുമ്പോൾ നമ്മുടെ നാട്ടിൽ യാതൊരു വിദ്യാഭ്യസവുമില്ലാത്തവർ നേതാക്കന്മാരാകുന്നു. നമ്മുടെ നീതി ന്യായ വ്യവസ്ഥയിൽ യാതൊരു പേടിയുമില്ലതെയാണ് ജനങ്ങൾ സമീപിക്കുന്നത്. അക്രമവും അനീതിയും പീഡനവും എല്ലാം പണത്തിന്റെയും സ്വാധീനത്തിന്റെയും പേരിൽ ഒന്നുമല്ലാതായി തീരുകയാണ്.
ബഹിരാകാശ പരീക്ഷണങ്ങളില്ലും സുരക്ഷാ വിഭാഗത്തിലും മുൻപന്തിയിൽ നിൽക്കുന്ന നാം സ്ത്രീ പുരുഷ വ്യതാസമില്ലാതെ ജാതിമത വേർത്തിരിവില്ലാതെ സംവരണത്തിന്റെ അതിർവരമ്പുകളില്ലാതെ ഒരു വികസിത രാഷ്‌ട്രമായി നമ്മുടെ ഇന്ത്യ മാറട്ടെ.....

മാറ്റത്തിന്റെ ശബ്‌ദം മുഴങ്ങട്ടെ..
About the Author
Arun Shaji, a Pharm-D intern from Rajiv Gandhi University of health sciences. He is a reader, blogger, singer and a travel enthusiast. He is currently working on his first novel, which is expected to be published soon.
Find him on Facebook: Arun Shaji
No comments: